മുടപുരം: മുട്ടപ്പലം പാറയിൽ വിളാകം വീട്ടിൽ പരേതരായ അഭിമന്യുവിന്റേയും പൊന്നമ്മ യുടെയും മകൻ അജയഘോഷ് (59) നിര്യാതനായി. മുടപുരം ടാഗോർ ജങ്ഷനിൽ റൈസ് മിൽ ഉടമയായിരുന്നു. മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രം പബ്ലിക് ട്രസ്റ്റ് ഭരണ സമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. സഹോദരങ്ങൾ: അജിത, അനിൽകുമാർ, അരവിന്ദ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.