നെടുമങ്ങാട്: മണ്ണയം രാമകൃഷ്ണയിൽ ആർ. രാജപ്പൻനായർ (92)നിര്യാതനായി. ഭാര്യ. ശരദാമ്മ. മക്കൾ. ഷാജീവ്, ഷീജ ആർ. നായർ. മരുമക്കൾ: ശ്രീകുമാർ, സരിത. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്