നെടുമങ്ങാട്: ഇരിഞ്ചയം കാക്കോട് സ്നേഹ ഭവനിൽ സുരേഷ് കുമാർ (59) നിര്യാതനായി. ഭാര്യ: അനിത. മകൾ: സ്നേഹ സുരേഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.