പനയമുട്ടം: കൊച്ചു പാലോട് മൺപുറത്ത് വീട്ടിൽ പി. ശ്രീധരപിള്ള (76) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: സന്തോഷ്, സജീവ്. മരുമക്കൾ: ശ്യാമ, ബിന്ദു. സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.