വെഞ്ഞാറമൂട്: വയ്യേറ്റ് താഴെവിള വി.എസ് ഭവനില്‍ ഭാരതിയമ്മ (75) നിര്യാതയായി. മക്കള്‍: ഷീല, സണ്ണി, ഷാജി. മരുമക്കള്‍: വിജയന്, രമാദേവി, ലീന. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.