ആറ്റിങ്ങൽ: അവനവൻചേരി തച്ചൂർക്കുന്ന് ശ്രീരാഗം വീട്ടിൽ രവീന്ദ്രൻ നായർ.കെ (79) നിര്യാതനായി. ഭാര്യ: ലീലാഭായി. മക്കൾ: രാഹുൽ, രാകേശ്. മരുമക്കൾ: ശരണ്യ, അനഘ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.