പാറശ്ശാല: പനങ്ങാട്ടുകരി തിരുമംഗലം ശ്രീ നിലയത്തില്‍ എം. ശ്രീകുമാരന്‍ (70-റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: ബി.ആര്. മിനി. മക്കള്‍: എസ്.എം. നന്ദകുമാര്‍, ഡോ. എസ്.എം. നവീന്‍ കുമാര്‍. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.