മണക്കാട്: കളിപ്പാൻകുളം ടി.സി 41- 2173 (1), റഹ്മത്തിൽ പരേതനായ ഖാദർ ഹുസൈന്റെയും സഹർബാൻ ബീവിയുടെയും മകൻ കെ. ഷാഹുൽ ഹമീദ് (55-ചാർട്ടേഡ് അക്കൗണ്ടന്റ്) നിര്യാതനായി. ഭാര്യ: ജാസ്മിൻ. മകൾ: ആയിഷ ഷാഹുൽ