പരപ്പനങ്ങാടി: പൂരപ്പുഴ ശിവജി നഗറിലെ പരേതനായ തറയിൽ ഉണ്ണിയുടെ ഭാര്യ കല്യാണി (74) നിര്യാതയായി. മക്കൾ: ദാസൻ, സുരേഷ് ബാബു, അജിത, പരേതനായ രവീന്ദ്രൻ. മരുമക്കൾ: സൗമിനി, റീജ, രജിത, വാസുദേവൻ.