പരപ്പനങ്ങാടി: ചെട്ടിപ്പടി ഹെൽത്ത് സെന്ററിനടുത്ത പുത്തൻവീട്ടിൽ ഗോപി മാസ്റ്റർ (81) നിര്യാതനായി. മക്കൾ: മഹേഷ് (അഗ്നിരക്ഷ സേന), ഗിരീഷ് (ഫിഷറീസ് വകുപ്പ്), മഞ്ജു. മരുമക്കൾ: ഡോ. ശാലു, ജിത. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.