പുറത്തൂർ: ജി.യു.പി. സ്കൂളിന് സമീപം പരേതനായ മുസ്ലിയാർ വീട്ടിൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ ആമിനുമ്മ (80) നിര്യാതയായി. മക്കൾ: ഇസ്മായിൽ, അസ്മ, സഫിയ. മരുമക്കൾ: ഖദീജ (മുത്തൂർ), സെയ്തലവി (പുറത്തൂർ), അബ്ദുല്ല കുട്ടി (തൃത്തല്ലൂർ).