അങ്ങാടിപ്പുറം: പനങ്ങാട്ട് പരമേശ്വരന് നമ്പ്യാര്‍ (90) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞിലക്ഷ്മി അമ്മ. മക്കള്‍: രമാദേവി, ജലജ, രജനി, ജയശ്രീ. മരുമക്കള്‍: ഉണ്ണികൃഷ്ണന്, ഉണ്ണി മാധവന്, മണികണ്ഠന്, പരേതനായ മനോജ്.