ചെർക്കള: വടക്കേക്കര പരേതനായ ബി.കെ. അമ്പു മണിയാണിയുടെ ഭാര്യ മാധവി (86) നിര്യാതയായി. മക്കൾ: യശോദ, കുഞ്ഞിരാമൻ (ഓട്ടോ തൊഴിലാളി യൂനിയൻ-സി.ഐ.ടി.യു കാസർകോട് ഏരിയ സെക്രട്ടറി), രാഗിണി, ശാരദ, സുശീല, അശോകൻ (ഗൾഫ്), സതീശൻ (ഗൾഫ്), വിജയൻ (ഗൾഫ്) പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: വാരിജ, കെ. ജയകുമാരി (ജനാധിപത്യ മഹിള അസോസിയേഷൻ കാസർകോട് ഏരിയ സെക്രട്ടറി), ഭരതൻ, ദാമോദരൻ, സുധാകരൻ, വിദ്യ, ദിവ്യ (സി.പി.എം കട്ടാരം ബ്രാഞ്ചംഗം, ബിന്ദു, പരേതനായ കൃഷ്ണൻ. സഹോദരങ്ങൾ: പരേതരായ ഇച്ചിര, മുത്താണി, പാർവതി, കുമാരൻ.