കണ്ണാടിപറമ്പ്: മാലോട്ട് ശാദുലി പള്ളിക്കു സമീപം ചെങ്ങ്നിക്കണ്ടി വീട്ടിൽ താമസിക്കുന്ന കമ്പിൽ സ്വദേശി കെ.വി. മൊയ്ദീൻ (68) നിര്യാതനായി. മാതാവ്: മറിയം. പിതാവ്: അബ്ദുല്ല. ഭാര്യ: സി. അസ്മ. മക്കൾ: അസറുദ്ദീൻ, അസ്ലം, റിഷാന, റിസ്വാന, റുഖ്സാന. മരുമക്കൾ: ഉനൈസ് (കരയാപ്പ്), സിദ്ദീഖ് (പുറത്തിൽ), ഷുഹൈബ് (പുലൂപ്പി-പാറപ്പുറം). സഹോദരങ്ങൾ: അബ്ദുൽഖാദർ (കമ്പിൽ), പരേതനായ മുഹമ്മദ്.