താഴെചൊവ്വ: തങ്കേക്കുന്ന് സൈൻ ഭവനത്തിൽ ടി.എം. കുഞ്ഞാമിന (64) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല (പെരളശ്ശേരി). മക്കൾ: ഖൈറുന്നിസ, ഖലീൽ, ഖനീറ, സമീൽ. മരുമക്കൾ: ഇസ്ഹാഖ് (കാനച്ചേരി), മുഹമ്മദ് (ഇരിക്കൂർ).