ന്യൂമാഹി: പരിമഠം ചത്തോടത്ത് പൊയിൽ നൂപുരത്തിൽ സി.പി. സതി (78) നിര്യാതയായി. ഭർത്താവ്: പരേതനായ എം.കെ. ശ്രീധരൻ (ധർമടം).മക്കൾ: സി.പി. സുധീർ (ചിത്തു മെറ്റൽസ്, ന്യൂമാഹി, സി.പി.എം ഏടന്നൂർ ബ്രാഞ്ച് അംഗം, പ്രസിഡന്റ് ഏടന്നൂർ ശ്രീനാരായണ മഠം), ശ്രീജ (മുംബൈ), ഷീബ (പുന്നോൽ).മരുമക്കൾ: രത്നാവതി (മൂഴിക്കര), മുകുന്ദൻ (മുംബൈ), സുരേഷ് ബാബു (പുന്നോൽ). സഹോദരങ്ങൾ: രവീന്ദ്രൻ (മുംബൈ), രഘു (പുന്നോൽ) പരേതരായ സി.പി. ശ്രീധരൻ, ഭാസ്കരൻ, വിജയൻ. സംസ്കാരം വെള്ളിയാഴ്ച പകൽ രണ്ടിന് വീട്ടുവളപ്പിൽ.