ഉരുവച്ചാൽ: കോളാരി വാഴയിൽ വീട്ടിൽ ഗംഗാധരൻ (70) നിര്യാതനായി. ഭാര്യ: പ്രേമലത. മക്കൾ: പ്രവിത, പ്രജിഷ, രേഖ. മരുമക്കൾ: ശശിധരൻ, സന്തോഷ്, ഗിരീഷ്.