ഉരുവച്ചാൽ: ശിവപുരം മരുവഞ്ചേരി ഞാലിൽ ഹൗസിൽ പരേതനായ മമ്മൂട്ടിയുടെ ഭാര്യ: ഇ.കെ. കദീസുമ്മ (കൈചൂട്ടി-90) നിര്യാതയായി. മക്കൾ: മുഹമ്മദ്, അബൂട്ടി, ആമിന, പരേതനായ അബ്ദുൽ ഖാദർ. സഹോദരങ്ങൾ: അബ്ദുല്ല, മറിയുമ്മ (ശിവപുരം), അലിയുമ്മ, നബീസു, പരേതരായ അഹമ്മദ് ഹാജി, ഫാത്തിമ. സാറോമ.