പേരാവൂർ: പെരുമ്പുന്നയിലെ കൊച്ചുപറമ്പിൽ ശശി (67) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ശരത്ത്, ഗ്രീഷ്മ (നഴ്സ്). മരുമക്കൾ: പ്രീജിന (നഴ്സ്, സൗദി), സന്തോഷ്. സഹോദരങ്ങൾ: രമണി, ലീല, രാധ, ശേഖരൻ, സുലോചന, പുഷ്കരൻ, പരേതനായ രാജൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് തില്ലങ്കേരി പൊതു ശ്മശാനത്തിൽ.