തലശ്ശേരി: ടെമ്പിൾ ഗേറ്റ് മരത്തിലേരി ഹൗസിൽ ജാനകി (83) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞമ്പു.മക്കൾ: ചന്ദ്രൻ, രാജശ്രീ, പങ്കജ, രാജേഷ്.