വെള്ളച്ചാൽ: വെള്ളച്ചാൽക്കര താഴക്കണ്ടി പരേതനായ ഫരീദിന്റെ മകൻ ഖാലിദ് (51) നിര്യാതനായി. ഭാര്യ: സൗജത്ത് (ചെമ്പിലോട്). മാതാവ്: കുഞ്ഞലീമ. സഹോദരങ്ങൾ: മുസ്തഫ, മുഹമ്മദ്, അഷറഫ്, സാജിദ്. ഹുസൈൻ (സൗദി), നിയാസ് (വ്യാപാരി, വെള്ളച്ചാൽക്കര).