തലശ്ശേരി: എരഞ്ഞോളി പാലത്തിന് സമീപം കളത്തിൽ ശാന്ത (80) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: ദീപക്, ദീപിക, പരേതനായ ദീക്ഷിത്. മരുമക്കൾ: സുഷമ, നമിത, ശ്രീജിത്ത്.