കണ്ണൂർ: പഴയകാല മുനിസിപ്പാലിറ്റി കോൺട്രാക്ടർ പാറപ്പുറത്ത് മമ്മു (89) നിര്യാതനായി. ഭാര്യ: പരേതയായ കടലക്കാരന്റെവിടെ സുഹറാബി. മക്കൾ: മഷ്ഹൂർ, മുബീന അശ്രഫ്, മഹറൂഫ്, മർസൂഖ്, പരേതനായ മക്സൂദ്. മരുമക്കൾ: മുഹമ്മദ് അഷ്റഫ് മക്കാടത്ത് (ദുബൈ ഗൾഫ് ന്യൂസ്), നസ്രാന (കോട്ടിക്കൊല്ലൻ), സബ്രീന (മക്കാടത്ത്), ടി.സി ഫൈറൂസ. ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.