കണ്ണാടിപറമ്പ്: ബസാറിലെ സിദ്ദീഖ് മസ്ജിദിനു സമീപം താമസിക്കുന്ന കീർ മഠത്തിൽ അബ്ദുൽ ഖാദർ (76) നിര്യാതനായി. ഭാര്യ: പി.കെ. മുനവ്വിറ. മക്കൾ: നവാസ്, ഷിഹാസ്, ഷംനാസ് (മൂവരും ദുബൈ), സന. മരുമക്കൾ: ഹഫീസ, ഫൗസിയ, ജസീന, ആഷിഫ്.