പെരുംകുഴി: പാടം മല്ലിശ്ശേരി ഹൗസിൽ സഹജൻ (70-മണി പെയിന്റർ) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ഷിജിത്ത് (കുട്ടൻ ഓട്ടോ) ഷിംന, ഷിജിന. മരുമക്കൾ: സുധീഷ് (മണി.), സതീശൻ. സംസ്കാരം വെള്ളിയാഴ്ച പുതിയപാലം ശ്മശാനം രാവിലെ 10ന്.