പാലേരി: കൂനിയോടു നറിക്കമണ്ണിൽ പാർവതി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നായർ (താഴെ നരിക്കമണ്ണിൽ). മക്കൾ: കുഞ്ഞികൃഷ്ണൻ, കമല, ജയ. മരുമക്കൾ: വാസു കൂത്താളി, പ്രേമൻ വെള്ളമുണ്ട, ഗീത കായണ്ണ.