പയ്യോളി: തുറയൂരിലെ ആക്കൂൽക്കുനി പരേതനായ രാഘവന്റെ ഭാര്യ നാരായണി (90) നിര്യാതയായി. മക്കൾ: ഗോപാലൻ, ചന്ദ്രിക, ഗീത. മരുമക്കൾ: ബാലൻ (തോലേരി), പ്രേമൻ (മുചുകുന്ന്), ചന്ദ്രിക (നൊച്ചാട്).