എലത്തൂർ: അഴീക്കൽ ശാരദ (95) നിര്യാതയായി. മക്കൾ: ശ്യാമള, അശോകൻ, ഷൈലജ, പ്രസന്ന. മരുമക്കൾ: ബാലകൃഷ്ണൻ, വിശാല, പരേതരായ വാസു, ശിവദാസൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.