പാണ്ടിക്കാട്: വളരാടിലെ മഞ്ചി മുഹമ്മദാലിയുടെ ഭാര്യ സുലൈഖ (52) നിര്യാതയായി. മക്കൾ: മുഹമ്മദ് അഫ്സൽ (പാണ്ടിക്കാട് കുഞ്ഞാൻ), മുഹമ്മദ് ഷഫീഖ് (ലണ്ടൻ), ഷാഹിന, മുഹമ്മദ് ആഷിക് (ക്രാഫ്റ്റ് ഹോസ്പ്പിറ്റൽ, പെരിന്തൽമണ്ണ). മരുമക്കൾ: ജസ്ന (മലപ്പുറം), ഫസ്ന (കരുവാരകുണ്ട്), ജംഷീർ (പൂങ്ങോട്). ഖബറടക്കം വെള്ളിയാഴ്ച വൈകിട്ട് ഒറവംപുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.