വടകര: മുടപ്പിലാവിൽ പാറേമ്മൽ സത്യൻ (49) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: അഭിരാമി (ഒമ്പതാം ക്ലാസ് വിദ്യാർഥിനി വട്ടോളി എൻ.എച്ച്.എസ്.എസ് ), അദ്വൈത്. സഹോദരങ്ങൾ: വത്സല (പട്ടാമ്പി), ജനാർദനൻ, രമ (പന്നിമുക്ക്), ബീന (കുറുന്തോടി).