പയ്യോളി: അയനിക്കാട് പള്ളിക്ക് സമീപം പുതുപറമ്പിൽ ജാനു (88) നിര്യാതയായി. ഭർത്താവ്: പരേതനായ പിലാക്കണ്ടി ദാമോദരൻ. മക്കൾ: രാജേഷ്, രാജി. മരുമകൻ: വിനോദൻ (പഴങ്കാവ്). സഹോദരങ്ങൾ: പരേതരായ കല്യാണി (മീനത്തുകര) ചീരു.