സുൽത്താൻബത്തേരി: പെരുമ്പിലായി സ്റ്റോർ ഉടമ അബാസിന്റെ മകൻ മുഹമ്മദ് ഹാഷിം (32) നിര്യാതനായി. മാതാവ്: റഹിയാനത്ത്. ഭാര്യ: ജസ്ന. മക്കൾ: അയാൻ, ഇലാഫ്. സഹോദരങ്ങൾ: മുഹമ്മദ് ഹനീഫ, മുഹമ്മദ് അനസ്, മുഹമ്മദ് അജ്നാസ്, ഹിബാ ഫാത്തിമ.