പുല്ലാളൂർ: താഴെ പാട്ടോത്ത് ദാക്ഷായണി അമ്മ (94) നിര്യാതയായി. ഭർത്താവ്: ഗോപാലൻ മേനോക്കി. മക്കൾ: രവീന്ദ്രൻ, വിജയൻ (റിട്ട് -ഹെൽത്ത് സർവിസ് ), രാധാമണി, തങ്കമണി, ജയരാജൻ (കെ.എസ്.ഇ.ബി -വെസ്റ്റ്ഹിൽ സെക്ഷൻ ). മരുമക്കൾ: ചന്ദ്രശേഖരൻ ലോഹിതക്ഷൻ, ബേബി ശോഭന, ആശാലത, ജയലത, ധന്യ. സഞ്ചയനം ഞായറാഴ്ച.