വെള്ളിപറമ്പ്: വെള്ളിപറമ്പ് ആറാം മൈലിൽ പൂവ്വംപറമ്പത്ത്, കൊല്ലരുകണ്ടി ബാലൻ (74) നിര്യാതനായി. സബീന ബോഡി വർക്ക് ഷോപ് ഉടമയായിരുന്നു. ഭാര്യമാർ: ലേഖ, പരേതയായ സതി. മക്കൾ: സബ്ന, ലിബിന, ലിതീഷ്. മരുമക്കൾ: വിശ്വനാഥൻ, വിനോദ്, നിമിഷ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.