അരീക്കാട്: കോട്ടുമ്മൽ ചെന്നിക്കാട് ഹൗസിൽ ഫാത്തിമ ഹജ്ജുമ്മ (98) നിര്യാതയായി. പരേതനായ സി.കെ. അബൂബക്കർ ഹാജിയുടെ ഭാര്യയാണ്. മക്കൾ: സി.കെ. മൊയ്തീൻ കോയ, ആലിക്കോയ, കോയട്ടി, അസീസ്, ലത്തീഫ്, ജമീല, റംല. മരുമക്കൾ: എം.വി. അബ്ദുൽ റഹീം (ചാലിയം), പി.ടി. ഉമ്മർ.