നാദാപുരം: ചിയ്യൂരിലെ പരേതനായ ചുണ്ടെപറമ്പത്ത് ശങ്കരന്റെ ഭാര്യ വിമല (72) നിര്യാതയായി. മക്കൾ: അനിൽകുമാർ, അനിത, സുനിത. മരുമക്കൾ: ശശി, കെ. രാജഗോപാൽ.