വെള്ളിപ്പറമ്പ്: പൂവ്വം പറമ്പത്ത് താമസിക്കും കൊല്ലരുകണ്ടി ബാലൻ (71) നിര്യാതനായി (സബിന ബോഡി വർക്കേഴ്സ് വെള്ളിപ്പറമ്പ്). ഭാര്യമാർ: പരേതയായ സതി, ഗീത. മക്കൾ: സബിന, ലിബിന, ലിധീഷ്. മരുമക്കൾ: വിനോദ്, വിശ്വനാഥൻ, നിമിഷ. ശവസംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പുതിയപാലം ശ്മശാനത്തിൽ.