പാഴൂർ: തമ്പലങ്ങാട്ട് കോയക്കുട്ടി ഹാജി (78) നിര്യാതനായി. ഭാര്യ: കൂട്ടക്കടവത്ത് ഖദീജ. മക്കൾ: മുഹമ്മദ് ശരീഫ്, മുജീബുറഹ്മാൻ (അബൂദബി), റംല. മരുമക്കൾ: നാസർ, ആസ്യ, ഹസീന. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് മുന്നൂര് ജുമുഅത്ത് പള്ളിയിൽ.