നരിക്കുനി: പാലങ്ങാട് പൂളക്കാപറമ്പ് പരേതനായ ഹസ്സൻ ഹാജിയുടെ ഭാര്യ മറിയ ഹജ്ജുമ്മ (76) നിര്യാതയായി. മക്കൾ: അബ്ദുൽ സലാം, മുഹമ്മദ്, നൗഷാദ്, ഇബ്രാഹിം സഖാഫി (എസ്.വൈ.എസ് നരിക്കുനി സോൺ പ്രസിഡന്റ്) ഹാരിസ്, സുലൈഖ, ഹാജറ. മരുമക്കൾ: സക്കീന, റാബിയ, സഫിയ, റൈഹാനത്ത്, ജഫ്ന, അബ്ദുൽ നാസർ, അഷ്റഫ്. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പാലങ്ങാട് ജുമുഅത് പള്ളിയിൽ.