പയ്യോളി: വളപ്പിന്റകത്ത് ഗോപാലൻ (68) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: അതുൽജിത് (ആംബുലൻസ് ഡ്രൈവർ വടകര സഹകരണ ആശുപത്രി, സി.പി.എം പയ്യോളി ടൗൺ സെന്റർ ബ്രാഞ്ചംഗം), സൂര്യനന്ദ. സഹോദരങ്ങൾ: നാരായണി, വിലാസിനി, പരേതനായ കുമാരൻ.