ബേപ്പൂർ: മാത്തോട്ടം ചെറിയക്കത്ത് അസ്മാബി (58) നിര്യാതയായി. ഭർത്താവ് പരേതനായ അരയാലിൽ മെയ്തീൻ കോയ. മക്കൾ: സാജു, സാജിത, സാലു. മരുമക്കൾ: സുമീറ, നവാസ് ഖാൻ, നെഫ് സിയ.