പയ്യോളി: പാലക്കുളം പെരുതയിൽ, പോവതുകണ്ടി അച്യുതൻ (66) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: നിമ്മി, നിജിൻ, അഭിഷേക്. മരുമക്കൾ: ധനിഷ് (കക്കോടി ചെലപ്രം), സന്ധ്യ. സഹോദരങ്ങൾ: നാരായണൻ(കോഴിക്കോട്), ദേവി(കുറ്റ്യാടി),സരസ(ഇരിങ്ങൽ), കല്യാണി ,പരേതനായ രാമോട്ടി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.