ഉള്ള്യേരി: പരേതനായ പൂമഠത്തിൽ ശങ്കരകുറുപ്പിന്റെയും മീനാക്ഷി അമ്മയുടെയും മകൾ ഗീത (55, കുളത്തൂർ) നിര്യാതയായി. ഭർത്താവ്: സി.എം. സുധാകരൻ (വിമുക്ത ഭടൻ). മക്കൾ: സി.എം. ശ്രുതി (അഡ്വക്കറ്റ്), ഹരികൃഷ്ണൻ (അബൂദബി). മരുമകൻ: അരുൺ പ്രസാദ് (യു.എൽ.ടി.എസ്) കരുവണ്ണൂർ. സഹോദരി: പ്രേമലത മുളിയങ്ങൾ. സഹോദരങ്ങൾ: മഹേന്ദ്രൻ (വിമുക്ത ഭടൻ), ശ്യാമപ്രസാദ്, ശശീന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച.