ബേപ്പൂർ: തെക്കേവീട്ടിൽ സതീശൻ (56) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: അശ്വതി, ആതിര, അഞ്ജന. മരുമക്കൾ: ബിജേഷ്, ബിജിത്ത്. സഹോദരങ്ങൾ: ഉണ്ണി, ദിനേശൻ, രതീശൻ, സരള.