പെരിങ്ങൊളം: അരിയിൽ ഗോപാലൻ (74) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: നിഷ, മിനി, ബൈജു. മരുമക്കൾ: പരമേശ്വരൻ, സുരേഷ്, ശ്രീജ. സഹോദരങ്ങൾ: പവുക്കായ് പരേതരായ അയ്യപ്പൻ, ആച്ചിര, പെണ്ണുക്ക.