മലയമ്മ: പുള്ളന്നൂര്‍ കുഴിമണ്ണില്‍ ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റി പ്രസിഡന്റും പൗരപ്രമുഖനുമായ കുഴിമണ്ണില്‍ കുഞ്ഞിമുഹമ്മദ് ഹാജി (75) നിര്യാതനായി. മക്കള്‍: ഷാഹിന ടീച്ചര്‍ (സേക്രട്ട് ഹാര്‍ട്ട് യു.പി സ്കൂള്‍ തിരുവമ്പാടി), ഷാനിബ, എ.പി. മുഹമ്മദ് കോയ ഹുദവി (മാനേജര്‍, മുക്കം മുസ്ലിം ഓര്‍ഫനേജ്), ഇര്‍ശാദ് എ.പി. (മെക്കാനിക്കല്‍ എൻജിനീയര്‍ ജുബൈല്‍). മരുമക്കള്‍: പി. അശ്റഫ് മാസ്റ്റര്‍ (ദീനുല്‍ ഇസ്ലാം സഭ ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂള്‍ കണ്ണൂര്‍), മുഹമ്മദ് (എസ്.എസ്.എം.വി.എച്ച്.എസ്.എസ് ചാവക്കാട്), റഷീദ ടീച്ചര്‍ (ജെ.ഡി.ടി ഇസ്ലാം വെള്ളിമാട്കുന്ന്), എന്‍. സുമയ്യ.സഹോദരങ്ങള്‍: ആലിക്കുഞ്ഞി, അബ്ദുല്‍ അസീസ് ഹാജി, അബ്ദുറഹീം മാസ്റ്റര്‍, ആയിശ കണ്ടിയില്‍. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് കുഴിമണ്ണില്‍ ജുമുഅത്ത് പള്ളി ഖബർസ്ഥാനില്‍.