വടകര: കണ്ണംകുഴിയിൽ പരേതനായ കുഞ്ഞുണ്ണിക്കുറുപ്പിന്റെ ഭാര്യ നാരായണി അമ്മ (96) നിര്യാതയായി. മക്കൾ: ഓമന, പൗർണമി ശങ്കരൻ, ലീല, കുഞ്ഞികൃഷ്ണൻ, പത്മനാഭൻ (സി.പി.എം വടകര ടൗൺ ലോക്കൽ കമ്മിറ്റി അംഗം), പരേതയായ ദേവകി. മരുമക്കൾ: കുഞ്ഞികൃഷ്ണൻ (അധ്യാപകൻ), കമല, ശ്യാമള (അധ്യാപിക), ശ്രീലത (വടകര സഹകരണ ആശുപത്രി), പരേതരായ ബാലകൃഷ്ണ കുറുപ്പ്, രാജൻ.