വടകര: പൂളക്കൂൽ താഴക്കുനി നാരായണി (83) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ബാലകൃഷ്ണൻ, കാർത്ത്യായനി, അശോകൻ (കോൺഗ്രസ് ബൂത്ത് സെക്രട്ടറി) രാധ, പുഷ്പ. മരുമക്കൾ: രവീന്ദ്രൻ, ദാമോദരൻ, രമേശൻ, ചന്ദ്രി, സുജിത.