മുക്കം: വെസ്റ്റ് മാമ്പറ്റ ചെറുതടത്തിൽ നാരായണി (85) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കാരശ്ശേരി പൊതുശ്മശാനത്തിൽ. ഭർത്താവ്: പരേതനായ കുഞ്ഞൻ. മകൻ: നാരായണൻകുട്ടി (സി.പി.എം വെസ്റ്റ് മാമ്പറ്റ ബ്രാഞ്ച് അംഗം). മരുമകൾ: കമല.