കക്കട്ടിൽ: പാതിരിപ്പറ്റയിലെ കുനിയിൽ കണാരൻ (78) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: സജീവൻ, സജയൻ, ഗീത. മരുമക്കൾ: റിജി, സുബിന ചന്ദ്രൻ (കുണ്ടുതോട്). സഹോദരങ്ങൾ: കുഞ്ഞിരാമൻ, മുകുന്ദൻ, ചന്ദ്രൻ (സൂര്യശില), നാരായണി, നാണി, പരേതനായ കൃഷ്ണൻ.